x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഭ്യ​ത കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കൊ​ടു​ക്ക​ണം: മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍

വെബ് ഡെസ്ക്
Published: September 1, 2026 03:02 AM IST | Updated: September 1, 2026 03:02 AM IST

2കെ26 ​ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍.
കെ​സി​ബി​സി മ​ദ്യ​ല​ഹ​രി വി​രു​ദ്ധ​സ​മി​തി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പ്ര​വ​ര്‍​ത്ത​ക​സം​ഗ​മം "ബ​ഥേ​ല്‍ 2കെ26' ​ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​നു​ഗ്ര​ഹ​പ്ര ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത പ്ര​സി​ഡ​ന്‍റ്് കെ.​എ​ഫ്. ബാ​ബു മാ​സ്റ്റ​ര്‍ ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍​കി. ഹോ​ളി ഫാ​മി​ലി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ എ​ല്‍​സി കോ​ക്കാ​ട്ട്, ഫാ. ​ബെ​ന്‍​സി ചീ​നാ​ന്‍, രൂ​പ​ത സെ​ക്ര​ട്ട​റി എ.​ടി. മാ​ര്‍​ട്ടി​ന്‍, രൂ​പ​ത ട്ര​ഷ​റ​ര്‍ ഡെ​ന്നി പ​ള്ള​ത്താ​ട്ടി​ല്‍, ബേ​ബി ആ​ലു​വ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന്തോ​ണി​ക്കു​ട്ടി ചെ​ത​ല​ന്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ ന​ര്‍ സാ​ബു എ​ടാ​ട്ടു​കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Mar Kannookadan

Recent News

Corehub Up