x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​​ൻ​ഡ് പേ​​ര​​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 12:28 AM IST | Updated: July 28, 2026 12:28 AM IST

ഗ്രാ​ൻ​ഡ് പേ​​ര​​ന്‍റ്സ് ഡേ ​​ഫാ. ​​സൈ​​മ​​ണ്‍ പു​​ല്ലാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: കെ​​സി​​ഡ​​ബ്ല്യു​​എ ഇ​​ട​​യ്ക്കാ​​ട്ട് സെ​​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​ന​​ത​​ല ഗ്രാ​ൻ​ഡ് പേ​​ര​​ന്‍​സ് ഡേ ​​മ​​ള്ളൂ​​ശേ​​രി സെ​​ന്റ് തോ​​മ​​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക പ​ള്ളി​യി​​ല്‍ ആ​​ഘോ​​ഷി​​ച്ചു.
ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സൈ​​മ​​ണ്‍ പു​​ല്ലാ​​ട്ട് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൊ​​റോ​​ന ചാ​​പ്ല​​യി​​ന്‍ ഫാ. ​​ഫി​​ലി​​പ്പ് ക​​രി​​ശേ​​രി​​ക്ക​​ല്‍, മ​​ള്ളൂ​​ശേ​​രി ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ബി​​ജി പ​​ല്ലോ​​ന്നി​​ല്‍, ഫൊ​​റോ​​ന അ​​ഡ്‌​വൈ​​സ​​ര്‍ സി​​സ്റ്റ​​ര്‍ നി​​ഷാ വി. ​​ജോ​​ണ്‍, അ​​തി​​രൂ​​പ​​ത ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ലീ​​ന ലൂ​​ക്കോ​​സ്, ഫൊ​​റോ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സൂ​​സ​​ന്‍ മ​​ണി​മ​​ലേ​​ത്ത്, ഫൊ​​റോ​​ന സെ​​ക്ര​​ട്ട​​റി സു​​ജ ബേ​​ബി, ഫൊ​​റോ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ജീ​​ന സി​​ബി, ഫൊ​​റോ​​ന ട്ര​​ഷ​​റ​​ര്‍ ആ​​ന്‍​സി ജോ​​മോ​​ന്‍, മ​​ള്ളൂ​​ശേ​​രി യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി വ​​ത്സ​​മ്മ മ​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Grandparents' Day NattuVishasham DistrictNews

Recent News

Corehub Up