x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാൻഡ് പേ​ര​ന്‍റ്സ് ഡേ ​ദി​നാ​ഘോ​ഷം


Published: August 10, 2026 06:18 AM IST | Updated: August 10, 2026 06:18 AM IST

കൂ​രാ​ച്ചു​ണ്ട്: മാ​തൃ​വേ​ദി ക​ല്ലാ​നോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​ര​ൻ​സ് ഡേ ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​തൃ​വേ​ദി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​മ്മി പൊ​തി​യി​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സ​മ്മാ​ന​ദാ​നം ന​ട​ത്തുകയും ചെയ്തു. സി​സ്റ്റ​ർ ഗ്രേ​സി, സി​സ്റ്റ​ർ ആ​നീ​സ്, സ​ജി​ത ന​രി​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​മ ചെ​മ്പ​നാ​നി, സാ​ലി താ​മ​ര​ക്കാ​ട്ട്, ഷൈ​നി പെ​രു​മ്പ​ള്ളി, ലൂ​സി പ​ള്ളി​ക്കാ​വ​യ​ലി​ൽ, ഫി​ലോ​മി​ന ത​ട​ത്തി​ൽ, മി​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Grandparents' Day Celebration

Recent News

Corehub Up