x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ​ച്ച​ത്തു​രു​ത്ത്


Published: November 27, 2025 06:24 AM IST | Updated: November 27, 2025 06:24 AM IST

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​ഹ​രി​ത കേ​ര​ളം മി​ഷ​ൻ​നെ​റ്റ് സീ​റോ കാ​ർ​ബ​ണി​ന്‍റെ ഭാ​ഗ​മാ​യി, "​പ​ച്ച​ത്തു​രു​ത്ത്' ഉ​ദ്ഘാ​ട​നം മ​രി​യ​ൻ എ​ഡ്യൂ​സി​റ്റി​യി​ലെ മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു. മി​ഷ​ന്‍റെ ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ സി. ​അ​ശോ​ക് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​എ.​ആ​ർ. ജോ​ണ്‍, ബ​ർ​സാ​ർ ഫാ. ​ജിം കാ​ർ​വി​ൻ റോ​ച്ച്, ഡീ​ൻ ഡോ. ​എ. സാം​സ​ണ്‍, പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൾ നി​സാ​ർ, കോളജി​ലെ നെ​റ്റ് സീ​റോ​കാ​ർ​ബ​ണ്‍ ക​മ്മി​റ്റി മേ​ധാ​വി ഡോ. ​ശാ​ര​ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോളജ് പി​ആ​ർ​ഒ ആ​ർ.​എ​സ്. രാ​ഹു​ൽ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പങ്കെടുത്തു. നി​ര​വ​ധി നാ​ട​ൻ വൃ​ക്ഷ​ത്തൈകൾ ന​ട്ടു​പിടിപ്പിച്ചു.

Tags : local nattuvishesham Greenery

Recent News

Corehub Up