x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​​ബി​​നോ​​യി പു​​ന്ന​​ത്താ​​ന​​ത്തി​​ന് ഗു​​രു​​ര​​ത്‌​​ന പു​​ര​​സ്കാ​​രം

വെബ് ഡെസ്ക്
Published: September 15, 2026 12:31 AM IST | Updated: September 15, 2026 12:31 AM IST

ഡോ. ​​ബി​​നോ​​യി പു​​ന്ന​​ത്താ​​നം

കോ​​ട്ട​​യം: ചെ​​ന്നൈ അ​​മ​​റ്റ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യും ഡോ. ​​ജെ. രാ​​മ​​ച​​ന്ദ്ര​​ന്‍ മാ​​രി​​ടൈം ഫൗ​​ണ്ടേ​​ഷ​​നും സം​​യു​​ക്ത​​മാ​​യി ന​​ല്കു​​ന്ന ഗു​​രു​​ര​​ത്‌​​ന ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്‍റ് 2026 അ​​വാ​​ര്‍​ഡ് കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി ഡോ. ​​ബി​​നോ​​യി പു​​ന്ന​​ത്താ​​ന​​ത്തി​​ന്.

പ്ര​​ശ​​സ്തി​​പ​​ത്ര​​വും മെ​​മ​​ന്‍റോ​​യും ഗോ​​ള്‍​ഡ് മെ​​ഡ​​ലും 10,000 രൂ​​പ​​യും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് അ​​വാ​​ര്‍​ഡ്. 30 വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യു​​ള്ള അ​​ധ്യാ​​പ​​ന മി​​ക​​വും ഗ​​വേ​​ഷ​​ണ രം​​ഗ​​ത്തെ സം​​ഭാ​​വ​​ന​​ക​​ളും അ​​ക്കാ​​ദ​​മി​​കേ​​ത​​ര സ്‌​​കൂ​​ള്‍ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ളും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഡോ. ​​ബി​​നോ​​യി​​യെ ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്‌​​മെ​​ന്‍റ് അ​​വാ​​ര്‍​ഡി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up