x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ക്കോ​യി വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു ര​ണ്ടാ​യി​രം ക​ത്തു​ക​ള്‍

വെബ് ഡെസ്ക്
Published: September 15, 2026 01:10 AM IST | Updated: September 15, 2026 01:10 AM IST

തീ​ക്കോ​യി വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ലാ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ല്‍​നി​ന്ന് ര​ണ്ടാ​യി​രം ക​ത്തു​ക​ള്‍ അ​യ​യ്ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ

തീ​ക്കോ​യി: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത തീ​ക്കോ​യി വി​ല്ലേ​ജി​നെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി ഇ​എ​സ്എ വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​തി​നെ​തി​രേ​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ അ​റി​യി​ക്കു​ന്ന​തി​നാ​യി ര​ണ്ടാ​യി​ര​ത്തി​ല്‍​പ​രം ര​ജി​സ്റ്റേ​ർഡ് ക​ത്തു​ക​ള്‍ അ​യ​യ്േക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​ല്‍ എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അം​ബി​ക, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ന്‍ കു​ട്ട​പ്പ​ന്‍, സ​മ​ര​സ​മി​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചാ​ള്‍​സ് ജെ. ​ത​യ്യി​ല്‍, ക​ണ്‍​വീ​ന​ര്‍ പി.​എം. സെ​ബാ​സ്റ്റ്യ​ന്‍ പു​ല്ലാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ക​ണി​യാം​ക​ണ്ടം, കെ.​സി. ജെ​യിം​സ് ക​വ​ളം​മാ​ക്ക​ല്‍, ജി​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സോ​ളി സ​ണ്ണി, ജ​യ​റാ​ണി തോ​മ​സു​കു​ട്ടി, സ​ജി ഭാ​സ്‌​ക​ര​ന്‍, ഓ​മ​ന ഗോ​പാ​ല​ന്‍, കെ.​കെ. പ​രി​ക്കൊ​ച്ച്, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ഹ​രി മ​ണ്ണു​മ​ഠം, അ​മ്മി​ണി തോ​മ​സ്, വി​നോ​ദ് ജോ​സ​ഫ്, പി.​വി. ലാ​ലി, എം.​വി. പോ​ള്‍, വി​വി​ധ സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ.​ജെ. ജോ​ര്‍​ജ് അ​റ​മ​ത്ത്, ജോ​യി അ​യ്മ​ന​ത്തി​ല്‍, ഡേ​വി​സ് പാം​പ്ലാ​നി​യി​ല്‍, ജോ​ജോ പു​ന്ന​പ്ലാ​ക്ക​ല്‍, വ​ര്‍​ക്കി​ച്ച​ന്‍ മാ​ന്നാ​ത്ത്, സ​ജി മാ​റാ​മ​റ്റ​ത്തി​ല്‍, ബി​നോ​യി പാ​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up