ഡി. ഗുകേഷും ജൊവാക്കിര് സിന്‍ഡറോവും
ജെനീവ: 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ തീയതിയും പ്രൈസ് മണിയും തീരുമാനമായി.
നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷും ചലഞ്ചര്‍ ഉസ്ബക്കിസ്ഥാന്റെ ജൊവാക്കിര് സിന്‍ഡറോവും തമ്മിലാണ് കിരീട പോരാട്ടം.
നവംബര്‍ 22ന് ഉദ്ഘാടനകര്‍മവും 24 മുതല്‍ ഡിസംബര്‍ 11വരെ പോരാട്ടവും നടക്കും. ഡിസംബര്‍ 12 ആണ് ടൈബ്രേക്കര്‍ ദിനം. സ്വിറ്റ്സര്‍ലന്‍ഡിലെ ജെനീവയിലാണ് മത്സരം അരങ്ങേറുക.
Tags : Gukesh Sindarov Geneva FIDE WorldChessChampionship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash