അങ്കമാലി രാജഗിരി മെഡിക്കൽ സെന്ററും നെടുമ്പാശേരി താജ് ഹോട്ടലും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷത്തിൽ നിന്ന്.
അങ്കമാലി: രാജഗിരി മെഡിക്കൽ സെന്ററും നെടുമ്പാശേരി താജ് ഹോട്ടലും സംയുക്തമായി ലോക ഹൃദയ ദിനാഘോഷം നടത്തി.
ഡോ. സ്മിതി സനൽ, ഡോ. എവലിൻ റോയി എന്നിവർ മോഡേൺ ലൈഫ് സ്റ്റൈലിനെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുവാൻ ആരോഗ്യകരമായ ശീലങ്ങളെ പറ്റി ഡോക്ടർമാർ പ്രതിപാദിച്ചു. പിആർഒ പി.എം. ഇട്ടൂപ്പ് സന്നിഹിതനായിരുന്നു.
Tags : NattuVishesham DistrictNews