x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 1, 2026 03:29 AM IST | Updated: October 1, 2026 03:29 AM IST

ഗുഡ്‌​ന​സ് ഫി​ലിം സ്‌​കൂ​ളി​ന്‍റെ​യും ഡി​പോ​ൾ ഐ​എം​ഡി യു​ടെ​യും ബി​രു​ദ​ദാ​ന ച​ട​ങ്ങ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: പ​ച്ചാ​ളം വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ ഗുഡ്‌​ന​സ് ഫി​ലിം സ്‌​കൂ​ളി​ന്‍റെ​യും ഡി​പോ​ൾ ഐ​എം​ഡി യു​ടെ​യും ബി​രു​ദ​ദാ​ന ച​ട​ങ്ങ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വി​ൻ​സെ​ൻ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ഡോ.​അ​ല​ക്സ് ചാ​ല​ങ്ങാ​ടി, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് തോ​പ്പി​ലാ​ൻ, ഡോ. ​റി​ബി​ൻ ചി​റ്റു​പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ കോ​ഴ്‌​സു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി റോ​ജി ജോ​ൺ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. മേ​യ​ർ വി.​കെ. മി​നി​മോ​ൾ, ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ, കൗ​ൺ​സി​ല​ർ ആ​ൽ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ, മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി, റോ​ണി ദേ​വ​സ്യ, ബി​ന്ദു, ജോ​ഷ്‌​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up