x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

വെബ് ഡെസ്ക്
Published: October 1, 2026 03:07 AM IST | Updated: October 1, 2026 03:07 AM IST

പി​റ​വ​ത്ത് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​ർ

പി​റ​വം: പാ​ലാ റോ​ഡി​ൽ ഫാ​ത്തി​മാ​താ സ്കൂ​ളി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മൊ​ബൈ​ൽ ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. പി​റ​വം ഭാ​ഗ​ത്ത് നി​ന്നും പാ​ല​ച്ചു​വ​ടി​ന് പോ​വു​ക​യാ​യി​രു​ന്ന കാ​ർ മൊ​ബൈ​ൽ ഷോ​പ്പി​ന് മു​ൻ​വ​ശ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മൊ​ബൈ​ൽ ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ക​ട​യു​ടെ ഗ്ലാ​സ് ഡോ​ർ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു. ആ​ലു​വ സ്വ​ദേ​ശി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട കാ​ർ. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up