കോയമ്പത്തൂർ: സായിബാബ കോളനി ഭാരതി പാർക്ക് റോഡിലുള്ള ലിസ്യു മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ കിന്റർഗാർട്ടൻ വിഭാഗം ഇൻവെസ്റ്റിചർ ചടങ്ങ് നടത്തി. കറസ്പോണ്ടന്റ് ഫാ. തോമസ് അറയ്ക്കൽ, പ്രിൻസിപ്പൽ ഫാ.ഡോ. ആൻസൺ പാണേങ്ങാടൻ എന്നിവർ സന്ദേശം നൽകി.
Tags : Nattuvishesham District News