x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്തു​ക​ല്ലി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളാ​യി

വെബ് ഡെസ്ക്
Published: August 30, 2026 03:37 AM IST | Updated: August 30, 2026 03:37 AM IST

ഭൂ​ദാ​നം ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ്, മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 27 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴി​ട​ത്ത് ഹൈ​മാ​സ്റ്റ്, മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഭൂ​ദാ​നം ജം​ഗ്ഷ​നി​ൽ ഹൈ ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഭൂ​ദാ​നം, അ​പ്പ​ൻ​കാ​പ്പ്, മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും കോ​ടാ​ലി​പൊ​യി​ൽ, കു​നി​പ്പാ​ല, അ​ന്പി​ട്ടാ​ൻ​പൊ​ട്ടി, നീ​ർ​പു​ഴ​മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ജോ​ണ്‍ മ​ത്താ​യി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു അ​ശോ​ക​ൻ, മോ​നി​ഷ, സി.​വി. മു​ജീ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​ആ​ർ. മാ​ധ​വ​ൻ, പി.​എ​ൻ. മോ​ഹ​ൻ, അ​നീ​ഷ് ഭൂ​ദാ​നം, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ഒ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശൈ​ല​ജ സ​ന്തോ​ഷ്, ടി.​ബി. വി​ജ​യ​ൻ, എം.​എ​സ്.​ ദി​ലീ​പ്, ഫി​റോ​സ് കു​നി​പ്പാ​ല, കെ. ​അ​ബ്ബാ​സ്, സ​ക്കീ​ർ തൊ​ടു​മു​ട്ടി, നി​ഷാ​ദ് ഭൂ​ദാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews installed

Recent News

Corehub Up