എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് നിർമിച്ച എട്ടാമത് വീടിന്റെ താക്കോൽദാനം മന്ത്രി സണ്ണി ജോസഫ് നിർവഹിക്കുന്നു.
എടത്തൊട്ടി: ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റും കെസിഎഫും കണ്ണൂർ സർവകലാശാല എൻഎസ്എസ് യൂണിറ്റും സംയുക്തമായി നിർമിച്ച എട്ടാമത് വീടിന്റെ താക്കോൽദാനം നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ ഉരോത്ത്, സർവകലാശാല ഡിഎസ്എസ് ഡോ. അനൂപ്, മാനേജർ ഫാ. ജോർജ് പൊട്ടയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham House key donation