x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഹൃ​ദ​യ​രാ​ഗം’ പ​ദ്ധ​തി: എ​ട​ക്ക​ര​യി​ൽ യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 29, 2026 12:50 AM IST | Updated: September 29, 2026 12:50 AM IST

എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ യോ​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ "ഹൃ​ദ​യ​രാ​ഗം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ക്ക​ര​യി​ൽ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ യോ​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ പി. ​പു​ഷ്പ​വ​ല്ലി, എം. ​ഷി​ഫ്ന, പി. ​സ​മീ​ർ, ആ​ർ​ദ്രം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​വീ​ണ, ഡോ. ​ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ളും ജ​ന​കീ​യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന് വാ​ക്ക​ത്ത​ണും ന​ട​ത്തും. 500 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഒ​രു​ക്കി സ​മ​ഗ്ര ആ​രോ​ഗ്യ​സ​ർ​വേ​യും ന​ട​ത്തും. സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തു​ന്ന​വ​രെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കാ​യി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ക്യാ​ന്പും തു​ട​ർ​ചി​കി​ത്സ​യും ഉ​റ​പ്പു​വ​രു​ത്തും. രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് രോ​ഗ പ്ര​തി​രോ​ധ​വും ഉ​റ​പ്പു​വ​രു​ത്തും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up