x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടി​സം സെ​ന്‍റ​ർ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 30, 2026 01:14 AM IST | Updated: July 30, 2026 01:14 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ആ​ര്‍​സി ഓ​ട്ടി​സം സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ഇ​രി​ങ്ങാ​ല​ക്കു​ട ബി​ആ​ര്‍​സി ഓ​ട്ടി​സം സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. മു​ന്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന​നു​വ​ദി​ച്ച 52 ല​ക്ഷം തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ര്‍. ബി​ന്ദു മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ന്‍, മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ന്‍, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​ഡ്വ. വി.​സി. വ​ര്‍​ഗീ​സ്, മി​നി ജോ​സ് ചാ​ക്കോ​ള, ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍ മാ​വേ​ലി, പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : autism center NattuVishasham DistrictNews

Recent News

Corehub Up