x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യാ​പു​രം സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ല​ാസാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം


Published: July 10, 2026 11:11 PM IST | Updated: July 10, 2026 11:11 PM IST

ചെ​റു​തോ​ണി: മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ല​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സോ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ് ആ​നി ക്കു​ഴി​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജി​ജോ അ​ഗ​സ്റ്റി​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ നി​വി​യ സാ​ജു, ജോ​ഷ്‌​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up