x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി


Published: August 16, 2026 04:30 AM IST | Updated: August 16, 2026 04:30 AM IST

വൈ​ക്കം: ഭാ​ര​ത​ത്തി​ന്‍റെ 80ാം സ്വാ​ത​ന്ത്ര്യ​ദി​നം എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് വൈ​ക്കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക അ​ങ്ക​ണ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സി ​ആ​ർ​ജി നാ​യ​രും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​കെ ശ​ശി​ധ​ര​നും ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ എ​സ് എ​സ് സി​ദ്ധാ​ർ​ഥ​ൻ സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ട്ര​ഷ​റ​ർ​ക്യാ​പ്റ്റ​ൻ ടി. ​പ്ര​ദീ​പ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നൂ​പ് വ​ർ​മ,താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ടി.​രാ​മ​കു​മാ​ർ, മ​ഹി​ളാ വിം​ഗ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​രി​നാ​യ​ർ ,സെ​ക്ര​ട്ട​റി അം​ബി​കാ​രാ​മ​കു​മാ​ർ, കൈ​ര​ളി സി​ദ്ധാ​ർ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Independence Day

Recent News

Corehub Up