x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 30, 2026 01:17 AM IST | Updated: July 30, 2026 01:17 AM IST

മേ​ലൂ​ർ വൈ​എം​സി​എ ഉ​ദ്ഘാ​ട​നം പ്ര​ഫ. അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ക്കു​ന്നു.

മേ​ലൂ​ർ: വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി. കേ​ര​ള റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബേ​ബി ചെ​റി​യാ​ൻ, ജോ​ൺ​സ​ൻ മാ​റോ​ക്കി, ജോ​സ് നെ​ല്ല​ങ്ക​ര, മ​നോ​ജ് നാ​ല്പാ​ട്ട്, അ​ജു​ൻ ഈ​പ്പ​ൻ വ​ർ​ഗീ​സ്, എ.​വി. മാ​ത്യു, സു​നി​ൽ ഡേ​വി​ഡ്, ബി​ജു പു​ത്തി​രി​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​സ് കോ​ട്ട​ക്ക​ൽ - പ്ര​സി​ഡ​ന്‍റ്, ഷൈ​ജ​ൻ മേ​ച്ചേ​രി - സെ​ക്ര​ട്ട​റി, കു​ഞ്ഞു​മോ​ൻ ജോ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

Tags : YMCA NattuVishasham DistrictNews

Recent News

Corehub Up