x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​റാ​ക്ടീ​വ് സ്മാ​ർ​ട്ട് ബോ​ർ​ഡ്

വെബ് ഡെസ്ക്
Published: September 26, 2026 04:19 AM IST | Updated: September 26, 2026 04:19 AM IST

കൂ​നം​മൂ​ച്ചി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ഇ​ന്‍റ​റാ​ക്ടീ​വ് സ്മാ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഫ.സി. ​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കുന്നു.

കൂ​നം​മൂ​ച്ചി: സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ഇ​ന്‍റ​റാ​ക്ടീ​വ് സ്മാ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​സ​ജീ​പ്, എ​ഇ​ഒ മു​ഹ​മ്മ​ദ് മു​ബാ​റ​ക്, വാ​ർ​ഡ് മെ​ന്പ​ർ സ​ഫീ​റ അ​സീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സി.​എ​ഫ്.​റോ​ബി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ചാ​ക്കോ, ട്ര​സ്റ്റി അ​ൽ​ഫോ​ണ്‍​സ് മു​ട്ട​ത്ത്, സാ​ജ​ൻ മാ​റോ​ക്കി, ലി​ൻ​സ​ണ്‍ യു. ​പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up