x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം’: ബ​ത്തേ​രി​യി​ല്‍ സി​മ്പോ​സി​യം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 26, 2026 04:52 AM IST | Updated: September 26, 2026 04:52 AM IST

ബ​ത്തേ​രി ഡ​യ​റ്റ് ഹാ​ളി​ല്‍ "പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സി​മ്പോ​സി​യം ക​ലാ​സാ​ഹി​ത്യ നി​രൂ​പ​ക​ന്‍ കെ.​എ​സ്. ശ്രീ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ലി​റ്റ​റേ​ച്ച​ര്‍ വ​യ​നാ​ട് (ലി​വ), കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, ഡ​യ​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി "പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. ഡ​യ​റ്റ് ഹാ​ളി​ല്‍ ക​ലാ​സാ​ഹി​ത്യ നി​രൂ​പ​ക​നും പ്ര​വാ​സി​യു​മാ​യ കെ.​എ​സ്. ശ്രീ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി മ​ല​യാ​ളം ഉ​പ​ദേ​ശ​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​പി. രാ​മ​നു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​നും ലി​വ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ര്‍​ഷാ​ദ് ബ​ത്തേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ മ​ധു​പാ​ല്‍ പ്ര​സാ​ധ​ക​ന്‍ ഷെ​ല്‍​വി അ​നു​സ്മ​ര​ണം ന​ട​ത്തി. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍, ലി​വ പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ര്‍​ഷാ​ദ് ബ​ത്തേ​രി, സാ​ബു കോ​ട്ട​ക്ക​ല്‍, ടെ​സി റോ​ണി, അ​ബു ഇ​രി​ങ്ങാ​ട്ടി​രി, സ​ത്യ​ന്‍ മാ​ടാ​ക്ക​ര, ഷീ​ല ടോ​മി, വി​ന​യ​കു​മാ​ര്‍ അ​ഴി​പ്പു​റ​ത്ത്, മാ​ര്‍​ക്സി​ന, ല​താ​റാം, ഹ​മീ​ദ് കൂ​രി​യാ​ട​ന്‍, വേ​ലാ​യു​ധ​ന്‍ കാ​വ്യാ​ല​യം, ബേ​സി​ല്‍ അ​രി​വ​യ​ല്‍, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര ലി​വ സെ​ക്ര​ട്ട​റി ആ​ന്റ​ണി ചീ​രാ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Symposium

Recent News

Corehub Up