ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റി യോഗം
തൊടുപുഴ: ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റി യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റീജണല്‍ പ്രസിഡന്റായി കെ.എസ്. ജയകുമാര്‍ ചുമതലയേറ്റു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ അധ്യക്ഷത വഹിച്ചു.
Tags : INTUC Nattuvishesham District News