x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ. ​ആ​ർ​ടി ഓ​ഫീ​സ്: നി​വേ​ദ​നം ഗ​താ​ഗ​ത മ​ന്ത്രി​ക്ക് കൈ​മാ​റി


Published: June 4, 2026 05:37 AM IST | Updated: June 4, 2026 05:37 AM IST

ജോ.​ ആ​ർ​ടി ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​വി​ആ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​എ​ൻ.​വി​ജ​യ​കൃ​ഷ്ണ​ൻ മ​ന്ത്രി സി.​പി. ജോ​ണി​ന് ള്ള നി​വേ​ദ​നം നൽകുന്നു.

കു​ന്ന​മം​ഗ​ലം: ഒ​ള​വ​ണ്ണ, പെ​രു​മ​ണ്ണ, മാ​വൂ​ർ, കു​ന്ന​മം​ഗ​ലം,ചാ​ത്ത​മം​ഗ​ലം, പൂ​വാ​ട്ടു​പ​റ​മ്പ് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ജോ.​ ആ​ർ​ടി.​ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം എം​വി​ആ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ മ​ന്ത്രി സി.​പി. ജോ​ണി​ന് കൈ​മാ​റി.​

കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ്, മ​റ്റ് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ജോ. ​ആ​ർ​ടി. ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.​

നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി സി.​പി. ജോ​ൺ വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും എ​ത്ര​യും വേ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up