x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണം നഷ്ടപ്പെട്ട ജീ​പ്പ് മ​റി​ഞ്ഞു​


Published: April 5, 2026 04:49 AM IST | Updated: April 5, 2026 04:49 AM IST

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ല്‍ കോ​യി​ക്ക​കു​ടിസി​റ്റി - ചി​ന്ന​പ്പാ​റ​ക്കു​ടി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ജീ​പ്പ് പി​റ​കോ​ട്ടു​രു​ണ്ട് റോ​ഡി​ല്‍ത്തന്നെ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​ര​വ​ധിപ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : nattu vishesham Jeep overturns losing control

Recent News

Corehub Up