x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി സൗ​ജ​ന്യ​മ​രു​ന്നു​ക​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: October 4, 2026 04:45 AM IST | Updated: October 4, 2026 04:45 AM IST

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി ആ​ൻ​ഡ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ മ​രു​ന്ന്, ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണ സ​മ്മേ​ള​ന​ത്തി​ൽ, ആ​ശു​പ​ത്രി

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി ആ​ൻ​ഡ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക കൊ​ച്ചി ബ്യൂ​റോ ചീ​ഫ് സി​ജോ പൈ​നാ​ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ബി. ​സി​ൻ​സി സ​ന്ദേ​ശം ന​ൽ​കി. കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​മു​ര​ളീ​കൃ​ഷ്ണ, ഡോ. ​പി.​എ​സ്. ര​ഘൂ​ത്ത​മ​ൻ, സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. അ​ര​വി​ന്ദാ​ക്ഷ​ൻ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ​സ്. മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൊ​സൈ​റ്റി​യു​ടെ സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം തു​ട​ർ​ച്ച​യാ​യ 240 മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up