x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: October 4, 2026 05:44 AM IST | Updated: October 4, 2026 05:44 AM IST

പ​ട​പ്പേ​ങ്ങാ​ട് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ട​പ്പേ​ങ്ങാ​ട് പൊ​തു​ജ​ന വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ധാ​ല​യ​വും വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​ൻ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ട​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് ഇ​ൻ​പെ​ക്ട​ർ വി.​വി. ഷാ​ജി. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ഡി​ജി​റ്റ​ൽ സ​ർ​വേ ക്ലാ​സ് വി.​കെ. പ്ര​കാ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. ഫ​സീ​ല ഷം​സീ​ർ, അ​ഷ്റ​ഫ് മ​ട​ക്കാ​ട്, കെ.​വി. മോ​ഹ​ന​ൻ, കെ.​വി. ശ്രീ​കു​മാ​ർ, ഗീ​ത വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up