x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 9, 2026 01:06 AM IST | Updated: September 9, 2026 01:06 AM IST

ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ പു​തി​യ ജ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു.

കൂ​ട​ര​ഞ്ഞി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സെ​പ്റ്റ് ഫു​ട്ബോ​ൾ ക്യാ​മ്പി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് പു​തി​യ ജ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ ജ​ഴ്സി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​പ്റ്റ് കോ​ഡി​നേ​റ്റ​ർ വി.​എ. ജോ​സ്, കാ​യി​കാ​ധ്യാ​പ​ക​ൻ വി​നോ​ദ് ജോ​സ്, പ​രി​ശീ​ല​ക​രാ​യ ജോ​ളി അ​ഞ്ചേ​രി, ബി​ജു കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Jerseys distributed NattuVishasham DistrictNews

Recent News

Corehub Up