x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ര​പ്പ ക്ല​സ്റ്റ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു


Published: June 9, 2026 02:40 AM IST | Updated: June 9, 2026 02:40 AM IST

പ​ര​പ്പ: ക​നി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ര​പ്പ ക്ല​സ്റ്റ​ർ ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ പ​ര​പ്പ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​ർ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി. ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​നി​വ് നീ​ലേ​ശ്വ​രം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. വേ​ണു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. വി​ജ​യ​ൻ, എ.​ആ​ർ. രാ​ജു, വി. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​ബി. രാ​ഘ​വ​ൻ, എ.​ആ​ർ. വി​ജ​യ​കു​മാ​ർ, വി​നോ​ദ് പ​ന്നി​ത്ത​ടം, ബീ​ന രാ​ജ​ൻ, എം. ​സ​രോ​ജി​നി, പി.​എം. സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ല​സ്റ്റ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി എ.​ആ​ർ. വി​ജ​യ​കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, വി. ​ബാ​ല​കൃ​ഷ്ണ​ൻ, ബീ​ന രാ​ജ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​നോ​ദ് പ​ന്നി​ത്ത​ടം-​സെ​ക്ര​ട്ട​റി, എം.​വി. പു​രു​ഷോ​ത്ത​മ​ൻ, ശോ​ഭ മോ​ഹ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Nattuvishesham Local News Kaniv Palliative Care

Recent News

Corehub Up