x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.എ. ലോകനാഥനെ അനുസ്‌മരിച്ചു


Published: June 9, 2026 03:37 AM IST | Updated: June 9, 2026 03:37 AM IST

ഗു​രു​വാ​യൂ​ർ: കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​റ​വി​ൽ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​എ. ലോ​ക​നാ​ഥ​നെ അ​നു​സ്മ​രി​ച്ചു.

കെ​എ​ച്ച്ആ​ർ​എ ഗു​രു വാ​യൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം കെ. ​കെ. വ​ത്സ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഒ.​കെ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി.

ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ അ​നു​സ്‌​മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​നി​ത അ​ര​വി​ന്ദ​ൻ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ജ്യോ​തി​രാ​ജ് പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ​എ​ച്ച്ആ​ർ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് ഉ​ണ്ണി​കൃ ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, ട്ര​ഷ​റ​ർ സി. ​ബി​ജു​ലാ​ൽ, ജി.​കെ. പ്ര​കാ​ശ്, പ്രേ​മ​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, വി.​ആ​ർ. സു​കു​മാ​ർ, ആ​ർ. ജ​യ​കു​മാ​ർ, ടി.​എ​ൻ. മു​ര​ളി, ര​വീ​ന്ദ്ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News C.A. Lokanathan

Recent News

Corehub Up