x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് വി​ളം​ബ​ര​റാ​ലി നടത്തി


Published: June 9, 2026 03:42 AM IST | Updated: June 9, 2026 03:42 AM IST

തൃ​ശൂ​ർ: ന്യൂ ​ഫു​ട്ബോ​ൾ ക്ല​ബ് കേ​ര​ള ഫി​ഫ ലോ​ക​ക​പ്പി​നെ സ്വാ​ഗ​തം​ചെ​യ്ത് സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര​റാ​ലി മു​ൻ ഫു​ട്ബോ​ൾ​താ​ര​വും കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ടി.​ആ​ർ. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളാ​യ സോ​ളി സേ​വ്യ​ർ, ബാ​ബു കെ. ​ആ​ന്‍റോ, കോ​ച്ചു​മാ​രാ​യ കെ.​എ. ന​വാ​സ്, ടി.​എ. മ​ണി, കെ.​എ​സ്. വി​വേ​ക്, മ​ധു, സ​ന​ൻ, വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News World Cup arewell rally

Recent News

Corehub Up