x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞൂ​ർ ഫൊ​റോ​നാ വി​വാ​ഹോ​ത്സ​വ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 03:04 AM IST | Updated: September 20, 2026 03:04 AM IST

എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച കാ​ഞ്ഞൂ​ർ ഫൊ​റോ​ന വി​വാ​ഹോ​ത്സ​വ് 2026 ജൂ​ബി​ലേ​റി​യ​ൻ ദ​മ്പ​തി സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഫൊ​റോ​ന വി​ക

കൊ​ച്ചി: എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച കാ​ഞ്ഞൂ​ർ ഫൊ​റോ​ന വി​വാ​ഹോ​ത്സ​വ് 2026 ജൂ​ബി​ലേ​റി​യ​ൻ ദ​മ്പ​തി സം​ഗ​മം കൊ​റ്റ​മം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ് പു​തു​ശേ​രി ക്ലാ​സ് ന​യി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം കാ​ഞ്ഞൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലേ​റി​യ​ൻ ദ​മ്പ​തി​ക​ൾ​ക്കു​ള്ള മെ​മ​ന്‍റോ​ക​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ഫാ. ​ജി​തി​ൻ ഞ​വ​ര​ക്കാ​ട്ട്, ഫാ. ​പോ​ൾ മാ​ട​ശേ​രി, ഫാ. ​ജോ​ർ​ജ് പു​ന്ന​ക്ക​ൽ, ജോ​യ് അ​വൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ കി​ര​ൺ, ബി​ജു-​ബീ​ന പാ​റ​ക്ക​ൽ, സ​ജീ​വ് - മ​ഞ്ജു, ഡി​ജോ - റി​ക്സി, ബ്ല​സ​ൺ -സ്മി​ത ദ​ന്പ​തി​ക​ൾ, ഇ​ട​വ​ക​ക​ളി​ലെ ഗ്രേ​യ്സ് റി​പ്പി​ൾ​സ്, മി​ഷ​ന​റി ക​പ്പി​ൾ​സ്, വു​മ​ൺ വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

Tags : NattuVishesham DistrictNews

Recent News

Corehub Up