x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം


Published: December 27, 2025 05:01 AM IST | Updated: December 27, 2025 05:01 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കെ​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കെ​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ട്രി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മ​ന്ത്രി പി. ​രാ​ജീ​വ്,അ​തി​രൂ​പ​ത പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ന്‍റ​ണി എം. ​അ​മ്പാ​ട്ട്, ഹൈ​ബി ഈ​ഡ​ൻ എം​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. റോ​സ് മേ​രി, ഫാ. ​എ​ബി​ൻ ജോ​സ് വാ​ര്യ​ത്ത്, ജോ​സ​ഫ് ജൂ​ഡ്, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, ഫാ. ​ജി​ജു ക്ലീ​റ്റ​സ് തി​യ്യാ​ടി, ഫാ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ, പോ​ൾ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KCYM Local News Nattuvishesham Ernakulam

Recent News

Corehub Up