x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം സ​മ​രം

വെബ് ഡെസ്ക്
Published: July 20, 2026 11:10 PM IST | Updated: July 20, 2026 11:10 PM IST

വി​ജ​യ​പു​രം രൂ​പ​ത കെ​സി​വൈ​എം ന​ട​ത്തി​യ സൂ​ച​നാ സ​മ​രം.

വ​ണ്ടി​പെ​രി​യാ​ർ: സ​ത്രം റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം സ​മ​രം.

വ​ണ്ടി​പ്പെ​രി​യാ​റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ളും മ​റ്റും യാ​ത്ര ചെ​യ്യു​ന്ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ​പു​രം രൂ​പ​ത​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ കെ​സി​വൈ​എം ആ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. സൂ​ച​നാ സ​മ​രം എ​ന്ന രീ​തി​യി​ൽ സ​ൺ​ഡേ ക്ലാ​സ് ക​ഴി​ഞ്ഞ് കു​ട്ടി​ക​ളും വി​ശ്വാ​സി​ക​ളും ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് അ​ര​ണ​ക്ക​ല്ലി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി.

കെ​സി​വൈ​എം ഭാ​ര​വാ​ഹി ദി​വ്യ ആ​ന്‍റ​ണി, ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ന്‍റോ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : road traffic Nattuvishesham DistrictNews

Recent News

Corehub Up