x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: July 11, 2026 12:45 AM IST | Updated: July 11, 2026 12:45 AM IST

കാ​സ​ര്‍​ഗോഡ്: മ​ഡോ​ണ എ​യു​പി സ്‌​കൂ​ളി​ന് എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച പാ​ച​ക​പ്പു​ര ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് മു​ഖ്യാ​തി​ഥി​യാ​യി.

പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ എ.​സി. മ​രി​യ ജെ​സ്‌​ന, വി​ദ്യ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ന്‍.​ആ​ര്‍. വി​ദ്യാ​ശ്രീ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മ​ഫീ​ന ഹ​നീ​ഫ്, നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍ കെ.​വി. സ​ച്ചി​ന്‍, സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ എ.​സി. ലി​സി, സു​ലൈ​ഖ മാ​ഹി​ന്‍, ആ​മീ​ന്‍ തെ​രു​വ​ത്ത്, വി.​വി. പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക എ.​സി. ശോ​ഭി​ത സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ബി​ജി ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up