x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ൽ​സി​എ കോട്ടപ്പുറം രൂ​പ​ത വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ


Published: December 21, 2025 07:45 AM IST | Updated: December 21, 2025 07:45 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: കെ​എ​ൽ​സി​എ രൂ​പ​ത വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ കോ​ട്ട​പ്പു​റം വി​കാ​സ് ആ​ൽ​ബ​ർ​ടൈ​ൻ ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​ന്ന​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത സ​മി​തി​യു​ടെ 2026- 28 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.


അ​നി​ൽ കു​ന്ന​ത്തൂ​ർ- പ്ര​സി​ഡ​ന്‍റ്, ജോ​ൺ​സ​ൺ വാ​ളൂ​ർ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​ൺ​സ​ൺ മ​ങ്കു​ഴി - ഖ​ജാ​ൻ​ജി, ജോ​സ​ഫ് കോ​ട്ട​പ​റ​മ്പി​ൽ, ജെ​യിം​സ് ഇ​ല​ഞ്ഞി​വേ​ലി​ൽ, കൊ​ച്ചു​ത്രേ​സ്യ ഫ്രാ​ൻ​സി​സ്, ഡ​ഗ്ല​സ് ആ​ന്‍റ​ണി -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​നി ജ​യ്സ​ൺ, ടോ​മി തൗ​ണ്ട​ശേ​രി, സാ​ബു അ​വി​ട്ടം​പി​ള്ളി, പോ​ൾ​സ​ൺ ച​ക്കാ​ല​ക്ക​ൽ -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ ജ​ന​റ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.


സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ൻ ക​രി​പ്പാ​ട്ട്, ജോ​യ് ഗോ​തു​രു​ത്ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​ഡി. ഫ്രാ​ൻ​സി​സ്, അ​ല​ക്സ് താ​ളു​പാ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishashesham KLCA Kottappuram

Recent News

Corehub Up