x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുവായൂർ റോ​ട്ട​റി ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 17, 2026 12:53 AM IST | Updated: July 17, 2026 12:53 AM IST

ജി. ​സു​രേ​ഷ്കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, ടി.​എം. ഹ​രി​ദാ​സ് - സെ​ക്ര​ട്ട​റി.

കൊ​ടു​വാ​യൂ​ർ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ടു​വാ​യൂ​ർ 2026 -27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. റോ​ട്ട​റി ഗ​വ​ർ​ണ​ർ നോ​മി​നി എം.​ഡി. സ​ഞ്ജീ​വ് കു​മാ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്ഥാ​നാ​രോ​ഹ​ണ ചി​ഹ്ന​ങ്ങ​ൾ കൈ​മാ​റി.

ജി. ​സു​രേ​ഷ് കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യും , ടി.​എം. ഹ​രി​ദാ​സ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ റാം​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജി.​ജി.​ആ​ർ. സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Koduvayur Rotary Club

Recent News

Corehub Up