x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പാ​ട് ടൂ​റി​സം വി​ക​സ​ന​ത്തി​ന് സാ​ധ്യ​മാ​കു​ന്ന​ത് എ​ല്ലാം ചെ​യ്യും: മ​ന്ത്രി പി.സി.വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: November 25, 2026 11:42 PM IST | Updated: November 25, 2026 11:42 PM IST

വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം

ഓ​ച്ചി​റ : വി​ക​സ​ന സാ​ധ്യ​ത​യു​ള്ള ആ​ല​പ്പാ​ട് പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് സാ​ധ്യ​മാ​കു​ന്ന​ത് എ​ല്ലാം ചെ​യ്യു​മെ​ന്നും അ​ഴീ​ക്ക​ൽ ബീ​ച്ചി​ന്‍റെ​യും ആ​ല​പ്പാ​ടി​ന്‍റെ​യും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് ഒ​രു കോ​ടി 86 ല​ക്ഷം രൂ​പ ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടൂ​റി​സം മ​ന്ത്രി മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്. ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അങ്കണ​വാ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2026- 27 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഓ​ച്ചി​റ, ക്ലാ​പ്പ​ന കു​ല​ശേ​ഖ​ര​പു​രം, ത​ഴ​വ, തൊ​ടി​യൂ​ർ എ​ന്നീ അ​ഞ്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അം​ഗ​ന​വാ​ടി​ക​ൾ​ക്കാ​ണ് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ന​ൽ​കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ഗീ​താ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​രു​ൺ ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ​എ​സ് പു​രം സു​ധീ​ർ, ശ​ര​ണ്യ, ഉ​ല്ലാ​സ് ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​ജു, ഇ​ന്ദ്ര​ജി​ത്ത്, സ​ദ്ദാം, ക​ബീ​ർ എ​ൻ​സൈ​ൻ, സു​ബി​ൻ ഷാ, ​നി​സ തൈ​ക്കൂ​ട്ട​ത്തി​ൽ, അ​ശ്വ​തി, ശ്രീ​ജ ശ​ശാ​ങ്ക​ൻ, റ​സീ​ന അ​ൻ​വ​ർ, ജ​യ​ല​ക്ഷ്മി, വ​ഹീ​ദ ബ്ലോ​ക്ക് ഡവ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : development of tourism in Alappad: tourism NattuVishesham DistrictNews

Recent News

Corehub Up