x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വം: ക​ലം പൂ​ജ​ക്കു​ള്ള ക​ല​ങ്ങ​ൾ എ​ത്തി​ച്ചു


Published: June 22, 2026 07:09 AM IST | Updated: June 22, 2026 07:09 AM IST

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ക​ലം പൂ​ജ​ക്കു​ള്ള ക​ല​ങ്ങ​ൾ അ​ക്ക​ര​ക്കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​ച്ചു. ക​ല​ങ്ങ​ൾ അ​ക്ക​രെ സ​ന്നി​ധി​യി​ലെ​ത്തി​യ​തോ​ടെ സ​ന്നി​ധാ​ന​ത്തെ ച​ട​ങ്ങു​ക​ൾ​ക്കും ചി​ട്ട​വ​ട്ട​ങ്ങ​ൾ​ക്കും മാ​റ്റ​വും വ​ന്നു.

അ​ക്ക​രെ കൊ​ട്ടി​യൂ​രി​രി​ൽ നി​ഗൂ​ഢ പൂ​ജ​ക​ളും ക​ല​പൂ​ജ​യും ആ​രം​ഭി​ച്ചു. നാ​ളെ അ​ത്തം നാ​ളി​ൽ അ​വ​സാ​ന​ത്തെ ച​തു​ശ്ശ​ത​മാ​യ അ​ത്തം ച​തു​ശ്ശ​തം വ​ലി​യ വ​ട്ട​ളം പാ​യ​സം പെ​രു​മാ​ളി​ന് സ​മ​ർ​പ്പി​ക്കും. നാ​ളെ വാ​ളാ​ട്ട​വും കു​ടി​പ​തി​ക​ലു​ടെ തേ​ങ്ങ​യേ​റും ന​ട​ക്കും. നാ​ളെ രാ​ത്രി​യോ​ടെ ക​ല​ശ പൂ​ജ ആ​രം​ഭി​ക്കും. ഇ​ന്ന് വി​ശേ​ഷ​വാ​ദ്യ​ങ്ങ​ളും ആ​ന​ക​ളു​ടെ​യും അ​ക​ന്പ​ടി​യി​ല്ലാ​തെ​യു​മു​ള്ള ഉ​ച്ച ശീ​വേ​ലി ന​ട​ന്നു.

Tags : nattu vishesham Kotiyur Vaisakh festival:

Recent News

Corehub Up