x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം സാ​ഹി​ത്യോ​ത്സ​വം


Published: May 12, 2026 01:00 AM IST | Updated: May 12, 2026 01:00 AM IST

കോ​ട്ട​യം: പ​ര​സ്പ​രം വാ​യ​ന​ക്കൂ​ട്ട​ത്തി​ന്‍റെ​യും അ​യ്മ​നം വി​ല്ലേ​ജ് സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട്ട​യം സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

അ​യ്മ​നം പി​ജെ​എം യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ക​വി ഡോ.​സി. രാ​വു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഒ.​ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സ് അ​യ്മ​നം, ആ​ര്‍. പ്ര​മോ​ദ് ച​ന്ദ്ര​ന്‍, കെ.​കെ. ഷാ​ജി​മോ​ന്‍, ഔ​സേ​ഫ് ചി​റ്റ​ക്കാ​ട്, കെ.​കെ. അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍ന്ന് കേ​ര​ള കൗ​മു​ദി സ്‌​പെ​ഷ​ല്‍ ക​റ​സ്‌​പോ​ണ്ട​ന്‍റ് വി. ​ജ​യ​കു​മാ​ര്‍, ദീ​പി​ക സീ​നി​യ​ര്‍ സ​ബ് എ​ഡി​റ്റ​ര്‍ സ​ന്ദീ​പ് സ​ലിം, ദേ​ശാ​ഭി​മാ​നി റി​പ്പോ​ര്‍ട്ട​ര്‍ എ.​എ​സ്. മ​നാ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ​സം​വാ​ദം ന​ട​ന്നു. കെ.​എ​ന്‍. സു​ലോ​ച​ന​ന്‍ മോ​ഡ​റേ​റ്റ​റാ​യി.

Tags : nattu vishesham Kottayam Literature Festival

Recent News

Corehub Up