x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പള്ളികളിൽ തിരുനാളാഘോഷം

വെബ് ഡെസ്ക്
Published: November 25, 2026 11:03 PM IST | Updated: November 25, 2026 11:03 PM IST

ളാ​ലം പു​ത്ത​ന്‍ പ​ള്ളി​യി​ല്‍

പാ​ലാ : ളാ​ലം സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റു​ടെ തി​രു​നാ​ള്‍ 27 മു​ത​ല്‍ 30 വ​രെ ആ​ഘോ​ഷി​ക്കും. 27ന് ​വൈ​കു​ന്നേ​രം 5.15ന് ​വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍ കൊ​ടി​യേ​റ്റും. 5.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, രാ​ത്രി ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

28ന് ​രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ. കു​ര്‍​ബാ​ന 6.30ന് ​മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. 29 ന് ​പു​ല​ര്‍​ചെ 5.15, രാ​വി​ലെ 6.30, 9.30, വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന- ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍. ആ​റി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് മൂ​വാ​റ്റു​പു​ഴ എ​യ്ഞ്ച​ല്‍ വോ​യ്‌​സ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള. 30ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍, സ​ഹ​വി​കാ​രി ഫാ. ​ജോ​ബി കു​ന്ന​യ്ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി തോ​മ​സ് വെ​ട്ടം, സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​ഞ്ഞി​യി​ല്‍, ഇ​ഗ്‌​നേ​ഷ്യ​സ് കോ​ര ആ​നി​ത്തോ​ട്ടം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

അ​ടി​വാ​രം പ​ള്ളി​യി​ൽ

അ​ടി​വാ​രം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​അ​ടി​വാ​രം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​രു​വി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​ക്ക​ൽ, നൊ​വേ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​ർ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, സ​ന്ദേ​ശം. 6.30ന് ​ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ടൗ​ണി​ലേ​ക്ക് .
28ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ട​പ്ലാ​ക്ക​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ടൗ​ൺ ഗ്രോ​ട്ടോ​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ൽ, 8.30ന് ​സ​മ​പ​നാ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ സ്നേ​ഹ​വി​രു​ന്ന്.

29ന് ​രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ റാ​സ - ഫാ. ​മാ​ത്യു ക​വ​ള​ന്മാ​ക്ക​ൽ, ഫാ.​ഡോ. അ​ജി​ത് അ​മ്പ​ഴ​ത്തു​ങ്ക​ൽ, ഫാ.​ഡോ. സെ​ബി​ൻ പേ​ഴ​ത്തു​ങ്ക​ൽ, ഫാ. ​ടോ​ണി കൊ​ച്ചു​വീ​ട്ടി​ൽ വി.​സി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം, സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

ഇ​ള​ന്തോ​ട്ടം പ​ള്ളി​യി​ല്‍

ഇ​ള​ന്തോ​ട്ടം: പ​ള്ളി​യി​ല്‍ മ​രു​ഭൂ​മി​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സ് ബാ​വ​യു​ടെ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍. 6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. 27ന് ​വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്. വി​ശു​ദ്ധ കു​ര്‍​ബാ​ന. 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന 6.30ന് ​പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 29ന് ​രാ​വി​ലെ 6.45നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​ബൈ​ബി​ള്‍ പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​ന് ച​വി​ട്ടു​നാ​ട​കം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​ജോ​ര്‍​ജ് അ​മ്പ​ഴ​ത്തു​ങ്ക​ല്‍, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​യ്ക്ക​ല്‍, കൈ​ക്കാ​ര​ന്‍ ജോ​യി ഏ​ബ്ര​ഹാം പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗാ​ഡ​ലൂ​പ്പ മാ​താ പ​ള്ളി​യി​ല്‍

പാ​ലാ: ഗാ​ഡ​ലൂ​പ്പ മാ​താ റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ മ​ധ്യ​സ്ഥ​ത്തി​രു​നാ​ള്‍ ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ 12 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി 28, 29, 30, ഡി​സം​ബ​ര്‍ ഒ​ന്ന് തി​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ഒ​മ്പ​തു വ​രെ ഫാ. ​മാ​ത്യു കൊ​ട്ടാ​ര​ത്തി​ല്‍ ഒ​സി​ഡി ഗാ​ഡ​ലു​പ്പ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​യി​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 10.50ന് ​കൊ​ടി​യേ​റ്റ്. ഉ​ച്ച​ക്ക് 12ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

ഡി​സം​ബ​ര്‍ അ​ഞ്ച്, ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ല്‍ രാ​വി​ലെ 11.20ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. ആ​റി​ന് രാ​വി​ലെ ഏ​ഴി​നും 8.30നും ​വൈ​കു​ന്നേ​രം 6.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഒ​മ്പ​തി​നും 10നും ​ഉ​ച്ച​ക്ക് 12.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.11​ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന പ്ര​ദ​ക്ഷി​ണം, സം​ഗീ​ത സ​ദ​സ്. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -വി​ജ​യ​പു​രം രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍. 6.30ന് ​സ​ര്‍​ഗ നി​ശ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ.​ജോ​ഷി പു​തു​പ​റ​മ്പി​ല്‍, എ​ബി​ന്‍ ജോ​സ​ഫ് മ​രു​തോ​ലി​ല്‍, ജൂ​ബി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മൂ​ന്നാ​നി കു​രി​ശു​പ​ള്ളി​യി​ല്‍

മൂ​ന്നാ​നി: കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന​ത്തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. 29ന് ​സ​മാ​പി​ക്കും. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം.

Tags : Feast Celebrations in Churches Nattuvishesham DistrictNews

Recent News

Corehub Up