x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ജൂ​ബി​ലി തി​രു​നാ​ളി​ന് ഡി​സം​ബ​ര്‍ ഒ​ന്നി​ന് കൊ​ടി​യേ​റും

വെബ് ഡെസ്ക്
Published: November 24, 2026 11:57 PM IST | Updated: November 24, 2026 11:57 PM IST

പാ​​ലാ ടൗ​​ണ്‍ കു​​രി​​ശു​​പ​​ള്ളി​​

പാ​​ലാ: ടൗ​​ണ്‍ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ അ​​മ​​ലോ​​ത്ഭ​​വ മാ​​താ​​വി​​ന്‍റെ ജൂ​​ബി​​ലി തി​​രു​​നാ​​ള്‍ ഡി​​സം​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ ആ​​ഘോ​​ഷി​​ക്കും. പാ​​ലാ ക​​ത്തീ​​ഡ്ര​​ല്‍, ളാ​​ലം പ​​ഴ​​യ​​പ​​ള്ളി, ളാ​​ലം പു​​ത്ത​​ന്‍​പ​​ള്ളി ഇ​​ട​​വ​​ക​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷം.

ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം 5.15ന് ​​ളാ​​ലം പ​​ഴ​​യ​​പ​​ള്ളി​​യി​​ല്‍​നി​​ന്നു തി​​രു​​നാ​​ള്‍ പ​​താ​​ക​​യു​​മാ​​യി അ​​മ​​ലോ​​ത്ഭ​​വ കു​​രി​​ശു​​പ​​ള്ളി​​യി​​ലേ​​ക്കു ന​​ട​​ത്തു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു​​ശേ​​ഷം കൊ​​ടി​​യേ​​റ്റോ​​ടെ ജൂ​​ബി​​ലി തി​​രു​​നാ​​ളി​​നു തു​​ട​​ക്കം​​കു​​റി​​ക്കും. കൊ​​ടി​​യേ​​റ്റു​​ക​​ര്‍​മം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ക്ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റും ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും.

തു​​ട​​ർ​​ന്ന് അ​​മ​​ലോ​​ത്ഭ​​വ മാ​​താ ജൂ​​ബി​​ലി ന​​ഗ​​റി​​ല്‍ ജൂ​​ബി​​ലി സാം​​സ്‌​​കാ​​രി​​ക ആ​​ഘോ​​ഷ ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കും. ര​​ണ്ടു​​മു​​ത​​ല്‍ എ​​ല്ലാ ദി​​വ​​സ​​വും പു​​ല​​ര്‍​ച്ചെ 5.30, വൈ​​കു​​ന്നേ​​രം 5.30 സ​​മ​​യ​​ങ്ങ​​ളി​​ല്‍ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വ​​ച​​ന സ​​ന്ദേ​​ശം, ല​​ദീ​​ഞ്ഞ് എ​​ന്നി​​വ ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ല്‍ ന​​ട​​ത്ത​​പ്പെ​​ടും.

വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ ക​​ലാ​​സ​​ന്ധ്യ

ഡി​​സം​​ബ​​ര്‍ ഒ​​ന്നു മു​​ത​​ല്‍ വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ക​​ലാ​​സ​​ന്ധ്യ ന​​ട​​ത്തും. ഒ​​ന്നി​​ന് രാ​​ത്രി 7.30 ന് ​​വോ​​യി​​സ് ഓ​​ഫ് കൊ​​ച്ചി​​ന്‍റെ ഗാ​​ന​​മേ​​ള. ര​​ണ്ടി​​ന് രാ​​ത്രി ഏ​​ഴി​​ന് ക​​മ​​ല്‍ പ്ര​​ശാ​​ന്ത് ന​​യി​​ക്കു​​ന്ന മ്യൂ​​സി​​ക് ബാ​​ന്‍​ഡ്. മൂ​​ന്നി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ലാ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സി​​ന്‍റെ നാ​​ട​​കം: മ​​റി​​യം. നാ​​ലി​​ന് കൊ​​ച്ചി​​ന്‍ ഹാ​​ര്‍​മ​​ണി​​യു​​ടെ മ്യൂ​​സി​​ക്ക​​ല്‍ ഷോ. ​​ആ​​റി​​ന് കു​​ന്ത​​ല​​ക്കാ​​ട​​ന്‍​സ് ഫ്യൂ​​ഷ​​ന്‍.
ഏ​​ഴി​​ന് രാ​​വി​​ലെ 7.30ന് ​​അ​​മ​​ലോ​​ത്ഭ​​വ മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ​​ന്ത​​ലി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. രാ​​വി​​ലെ എ​​ട്ടി​​ന് പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ള്‍ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​രി​​ശു​​ദ്ധ അ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ച്ചു മ​​രി​​യ​​ന്‍ റാ​​ലി ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് പാ​​ലാ ക​​ത്തീ​​ഡ്ര​​ലി​​ല്‍​നി​​ന്നും ളാ​​ലം പു​​ത്ത​​ന്‍​പ​​ള്ളി​​യി​​ല്‍​നി​​ന്നും പു​​റ​​പ്പെ​​ടു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ കൊ​​ട്ടാ​​ര​​മ​​റ്റം സാ​​ന്തോം പ​​ന്ത​​ലി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍​ന്ന് ഒ​​റ്റ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ്ര​​ധാ​​ന വീ​​ഥി​​യി​​ലൂ​​ടെ ജൂ​​ബി​​ലി പ​​ന്ത​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കും.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ എ​​ട്ടി​​ന് രാ​​വി​​ലെ 6.30 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഒ​​മ്പ​​തി​​ന് പ്ര​​സു​​ദേ​​ന്തി സ​​മ​​ര്‍​പ്പ​​ണം. രാ​​വി​​ലെ 10ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, ളാ​​ലം പ​​ഴ​​യ​​പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ല്, ളാ​​ലം പു​​ത്ത​​ന്‍​പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ര്‍​ജ് മൂ​​ലേ​​ച്ചാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​വും.

ഉ​​ച്ച​​യ്ക്ക് 12 മു​​ത​​ല്‍ മൂ​​ന്നു വ​​രെ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് ളാ​​ലം ജം​​ഗ്ഷ​​നി​​ല്‍ അ​​വ​​സാ​​നി​​ക്കു​​ന്ന ജൂ​​ബി​​ലി ഘോ​​ഷ​​യാ​​ത്ര, ബൈ​​ബി​​ള്‍ ടാ​​ബ്ലോ മ​​ത്സ​​രം, ടൂ​​വീ​​ല​​ര്‍ ഫാ​​ന്‍​സി​​ഡ്ര​​സ് മ​​ത്സ​​രം എ​​ന്നി​​വ​​യു​​ണ്ടാ​​കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ള്‍, ക​​ലാ​​സാം​​സ്‌​​കാ​​രി​​ക ദൃ​​ശ്യ​​രൂ​​പ​​ങ്ങ​​ള്‍ എ​​ന്നി​​വ അ​​ണി​​നി​​ര​​ക്കും. പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ളാ​​ലം പ​​ഴ​​യ​​പ​​ള്ളി ഓ​​ഫീ​​സി​​ല്‍ പേ​​ര് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പ്ര​​ദ​​ക്ഷി​​ണം ജൂ​​ബി​​ലി പ​​ന്ത​​ലി​​ല്‍​നി​​ന്നു​​മാ​​രം​​ഭി​​ക്കും. രാ​​ത്രി എ​​ട്ടി​​ന് ളാ​​ലം ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന പ്ര​​ദ​​ക്ഷി​​ണം പ​​ന്ത​​ലി​​ല്‍ ല​​ദീ​​ഞ്ഞി​​ന് ശേ​​ഷം ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണ​​മാ​​യി ആ​​രം​​ഭി​​ച്ച് 9.15നു ​​പ​​ന്ത​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കും. ടാ​​ബ്ലോ മ​​ത്സ​​ര​​ത്തി​​ന്‍റെ​​യും ടൂ ​​വീ​​ല​​ര്‍ ഫാ​​ന്‍​സി​​ഡ്ര​​സ് മ​​ത്സ​​ര​​ത്തി​​ന്‍റെ​​യും സ​​മ്മാ​​ന​​ദാ​​നം ഫാ. ​​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും.
ഒ​​ന്‍​പ​​തി​​ന് പു​​ല​​ര്‍​ച്ചെ 5.30ന് ​​മ​​രി​​ച്ച​​വ​​ര്‍​ക്കു വേ​​ണ്ടി​​യു​​ള്ള വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും പ്രാ​​ര്‍​ഥ​​ന​​ക​​ളും ന​​ട​​ത്തും. 11ന് ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ പ​​രി​​ശു​​ദ്ധ അ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം കു​​രി​​ശു​​പ​​ള്ളി​​ക്കു​​ള്ളി​​ല്‍ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ച്ച് കൊ​​ടി​​യി​​റ​​ക്കു​​ന്ന​​തോ​​ടെ തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​ന​​മാ​​കും.

Tags : Pala Jubilee Day Nattuvishesham DistrictNews

Recent News

Corehub Up