x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി കെ​പി​എ​സ്ടി​എ


Published: June 22, 2026 04:14 AM IST | Updated: June 22, 2026 04:14 AM IST

പ​ത്ത​നം​തി​ട്ട​യി​ല്‍ ചേ​ര്‍​ന്ന സി​ആ​ര്‍​സി​സി അ​ധ്യാ​പ​ക ക​ണ്‍​വ​ന്‍​ഷ​ന്‍ കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: എ​സ്എ​സ്‌​കെ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ രാ​ഷ്‌​ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഇ​ട​ത് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ​പി​എ​സ്ടി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ല​യി​രു​ത്തി.

ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​നു​ഭ​വി​ക്കു​ന്ന ഈ ​വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​താ​ക്ക​ള്‍ ഉ​റ​പ്പ് ന​ല്കി.

ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​മ ഡാ​നി​യ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. പ്രേം, ​സെ​ക്ര​ട്ട​റി വി.​ജി കി​ഷോ​ർ, ട്ര​ഷ​റ​ര്‍ ബി​റ്റി അ​ന്ന​മ്മ തോ​മ​സ്, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്. ദി​ലീ​പ്കു​മാ​ർ,ജെ​മി ചെ​റി​യാ​ന്‍, മാ​ത്യു രാ​ജ​ൻ, എ​സ് നി​ഷ, ബി.​ശ്രീ​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up