x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ഭി​ഷേ​ക ക​ണ്‍​വ​ന്‍​ഷ​ന്‍: ഓ​ഫീ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 22, 2026 11:52 PM IST | Updated: July 22, 2026 11:52 PM IST

റ​വ. ഡോ. ​ തോ​മ​സ് ക​റു​ക​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 24 വ​രെ എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ക​രി​സ്മാ​റ്റി​ക് ജൂ​ബി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ഓ​ഫീ​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ലു​ള്ള സ​ന്ദേ​ശ​നി​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മാ​ര്‍​ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​ന്‍ ഡയറക്ടർ റ​വ. ഡോ. ​തോ​മ​സ് ക​റു​ക​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മ​ഞ്ജു മാ​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്‍​മ​നാ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം.

Tags : Kripabhisheka Convention NattuVishasham DistrictNews

Recent News

Corehub Up