x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് മാ​ർ​ച്ചും ധ​ർണ​യും


Published: August 4, 2026 08:01 AM IST | Updated: August 4, 2026 08:01 AM IST


മേ​പ്പാ​ടി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​ഒ. ദേ​വ​സി, സി. ​സ​ഹ​ദേ​വ​ന്‍, ന​ജീ​ബ് ച​ന്ത​ക്കു​ന്ന്, എ​ന്‍.​ഡി. സാ​ബു, കെ.​കെ. സ​ഹ​ദ്, കെ. ​വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ടു​വ​ഞ്ചാ​ല്‍: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചെ​ന്നാ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​സി. ഹ​രി​ദാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ഷം​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ബു, ശി​വ​ദാ​സ​ന്‍, വി. ​കേ​ശ​വ​ന്‍, ജോ​ളി സ്‌​ക​റി​യ, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​യ്ത് പ​ള്ളി​യാ​ല്‍, എം.​വി. യൂ​സ​ഫ്, റൈ​ഹാ​ന​ത്ത്, സം​ഗീ​ത രാ​മ​കൃ​ഷ്ണ​ന്‍, അ​തു​ല്‍ ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കേ​ണി​ച്ചി​റ: 2026-2027 വാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രേ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ജി​തേ​ന്ദ്ര പ്ര​സാ​ദ്, കെ.​ആ​ര്‍. അ​നീ​ഷ്, ഷി​ജി, ഷി​ബു, ജോ​യ്, കു​ര്യാ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham LDF March and

Recent News

Corehub Up