x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 23, 2026 04:27 AM IST | Updated: September 23, 2026 04:27 AM IST

ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി മേ​ഖ​ലാ ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ പു​ലി​ക്കു​രു​മ്പ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പൈ​മ്പ​ള്ളി​ൽ ഉ​

പു​ലി​ക്കു​രു​മ്പ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്) ചെ​മ്പേ​രി മേ​ഖ​ലാ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​രു​പ​ത് ഇ​ട​വ​കാ യൂ​ണി​റ്റു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പൈ​മ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​മ്പേ​രി മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ലൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി​സ്റ്റ​ർ ആ​ലീ​സ് മാ​ത്യു എ​ഫ്സി​സി, ലി​സി ജി​ജി, ജോ​യ്സി ജോ​സ​ഫ്, ജെ​യ്സ​ൺ മേ​ക്ക​ലാ​ത്ത്, ജെ​സി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​തൃ​ത്വ പ​രി​ശീ​ല​ന​ത്തി​ൽ ജോ​ഷി കു​ന്ന​ത്തും, അ​ക്കൗ​ണ്ടി​ങ്ങി​ൽ ലി​സി ജി​ജി​യും ക്ലാ​സു​ക​ൾ ന​യി​ച്ചു. പു​ലി​ക്കു​രു​മ്പ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ലി​ല​ക്കു​ഴി​യി​ൽ, ജെ​യ്സ​ൻ മു​ത​ല​ക്കു​ഴി​യി​ൽ, ജോ​യി, അ​ച്ചാ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up