x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ട ന​ട​ത്തവുമായി എൽഐസി

വെബ് ഡെസ്ക്
Published: September 1, 2026 02:20 AM IST | Updated: September 1, 2026 02:20 AM IST

എ​ൽ​ഐ​സി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കൂ​ട്ട ന​ട​ത്തം.

കോ​ഴി​ക്കോ​ട്: ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ട ന​ട​ത്തം ന​ട​ത്തി.

എ​ൽ​ഐ​സി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​ജു മാ​ത്യൂ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​ൽ​ഐ​സി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ സ​മാ​പി​ച്ചു. ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്കു​ക​യും ഫി​റ്റ് ഇ​ന്ത്യ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews walkathon

Recent News

Corehub Up