x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: July 22, 2026 11:14 PM IST | Updated: July 22, 2026 11:14 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: റി​വ​ര്‍​വാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. മു​ന്‍ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ രാ​ജ​ന്‍ എ​ന്‍. ന​മ്പൂ​തി​രി പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. സ​ന്തോ​ഷ് ക​മ​ല്‍ - പ്ര​സി​ഡ​ന്‍റ്, ഡി​ജോ ജോ​സ​ഫ് - സെ​ക്ര​ട്ട​റി, അ​നി​ല്‍ കു​മാ​ര്‍ - ട്ര​ഷ​റാ​ര്‍ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു. സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

രാ​ജാ​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് രാ​ജാ​ക്കാ​ടി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സ​ർ​വീ​സ് പ്രോ​ജ​ക്‌​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് സ്ക്വ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഐ​എ​ഫ്ആ​ർ​എം ചെ​യ​ർ​മാ​ൻ മോ​ഹ​ൻ എ​സ്. മേ​നോ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ഡി​സ്ട്രി​ക്‌​ട് ചെ​യ​ർ​മാ​ൻ ടോം ​പി. ജോ​സ​ഫ്, ഡി​സ്ട്രി​ക്‌​ട് ഡ​യ​റ​ക്ട​ർ യൂ​നു​സ് സി​ദ്ദി​ഖ്, ഡെ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് ക​ല്ല​റ​യ്ക്ക​ൽ, അ​സി. ഗ​വ​ർ​ണ​ർ​മാ​രാ​യ സാ​ജോ ജോ​സ​ഫ്, മ​നോ​ജ് അ​ഗ​സ്റ്റ്യ​ൻ, ജി​ജിആ​ർമാ​രാ​യ പി. ​ഭാ​നു​കു​മാ​ർ,സു​ധീ​ഷ് കു​മാ​ർ, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, ജോ​ഷി ക​ന്യാ​ക്കു​ഴി, രാ​ജ​കു​മാ​രി സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ബി മാ​താ​ളി​കു​ന്നേ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Lions Club NattuVishasham DistrictNews

Recent News

Corehub Up