x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കും

വെബ് ഡെസ്ക്
Published: July 24, 2026 02:31 AM IST | Updated: July 24, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡി​സ്ട്രി​ക്‌ട് കാ​ബി​ന​റ്റ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച മ​ഞ്ചേ​രി വി.​പി. ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഡ​യ​റ​ക്‌ട​ര്‍ സൂ​ര​ജ് ബാം​ഗ്ല, വി.​പി. ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ലീ​ഡ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡി​സ്ട്രി​ക്‌ട് ഗ​വ​ര്‍​ണ​ര്‍ ബാ​ബു ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫ​സ്റ്റ് വൈ​സ് ഡി​സ് ട്രി​ക്‌ട‌് ഗ​വ​ര്‍​ണ​ര്‍ റ​ഹ്‌​മാ​ന്‍, സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്‌ട‌് ഗ​വ​ര്‍​ണ​ര്‍ ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, പേ​ട്ര​ന്‍ ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ്, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ര​വി നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​വ​ര്‍​ഷം 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കും. സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ശു​ദ്ധ​ജ​ല കു​ടി​വെ​ള്ള പ​ദ്ധ​തി, ഹൈ​ഡ്രോ​കെ​യ​ര്‍ പ്രോ​ജ​ക്‌ട‌്, പ​ക​ല്‍ വീ​ട്, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക്ലി​നി​ക്കു​ക​ള്‍, സ്‌​കൂ​ളു​ക​ളി​ലേ​ക്ക് 50 ഫാ​നു​ക​ള്‍, 5000 കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ പ​ദ്ധ​തി എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Lions Club

Recent News

Corehub Up