x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വ​ര​ക്കാ​ട് സ്‌​കൂ​ളി​ന് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പു​ര​സ്‌​കാ​രം


Published: March 9, 2026 02:24 AM IST | Updated: March 9, 2026 02:24 AM IST

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പു​ര​സ്‌​കാ​രം നേ​ടി​യ വ​ര​ക്കാ​ട് സ്‌​കൂ​ള്‍ ടീം.

കാ​സ​ര്‍​ഗോ​ഡ്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (കൈ​റ്റ്) ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ​ദ്ധ​തി​യി​ല്‍ വ​ര​ക്കാ​ട് കേ​ളു നാ​യ​ര്‍ സ്മാ​ര​ക എ​ച്ച് എ​സ്എ​സ് ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എ​ള​മ്പ​ച്ചി ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും ച​ട്ട​ഞ്ചാ​ല്‍ സി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സ്എ​സ്, പ​ട​ന്ന വി​കെ​പി കെ​എ​ച്ച്എം​ആ​ര്‍ വി​എ​ച്ച്എ​സ്എ​സ്, പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ ജി​എ​ച്ച്എ​സ്എ​സ്, ചെ​മ്മ​നാ​ട് ജി​എ​ച്ച്എ​സ്എ​സ്, പെ​ര്‍​ഡാ​ല ജി​എ​ച്ച്എ​സ്, മ​ഞ്ചേ​ശ്വ​രം എ​സ്എ​ടി എ​ച്ച്എ​സ്എ​സ് എ​ന്നീ യൂ​ണി​റ്റു​ക​ള്‍ ഉ​പ​ജി​ല്ല​ക​ളി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 40,000, 30,000, 20,000 രൂ​പ വീ​ത​മാ​ണ് കാ​ഷ് അ​വാ​ര്‍​ഡ്. ഉ​പ​ജി​ല്ലാ​ത​ല മി​ക​വി​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ം.

 

 

Tags : Little Kites nattuvishesham local news

Recent News

Corehub Up