x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ട​ക്ക​ര സ്കൂ​ളി​ൽ പ​ല​ഹാ​ര​ മേ​ള​യൊ​രു​ക്കി കു​രു​ന്നു​ക​ൾ

വെബ് ഡെസ്ക്
Published: October 14, 2026 11:01 PM IST | Updated: October 14, 2026 11:01 PM IST

വ​റ്റ​ല്ലൂ​ർ തോ​ട്ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ പ​ല​ഹാ​ര മേ​ള​യി​ൽനി​ന്ന്.

വ​റ്റ​ല്ലൂ​ർ: കു​റു​വ തോ​ട്ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ല​ഹാ​ര​മേ​ള വേ​റി​ട്ട പ​ഠ​നാ​നു​ഭ​വ​മാ​യി. ഹെ​ഡ്മാ​സ്റ്റ​ർ പി. ​കു​ഞ്ഞ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ധ്യാ​പ​ക​രാ​യ അ​ന്പി​ളി, ശ്രീ​ലേ​ഖ, എം.​ടി.​സ​ക്കീ​ന, ര​ക്ഷി​താ​ക്ക​ളാ​യ ഹ​ന്ന​ത്ത്, സാ​ജി​ത, ആ​ബി​ദ, നി​ഖി​ല ഷൈ​നി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up