x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞുകി​ട്ടി​യ ര​ണ്ടുപ​വ​ന്‍റെ സ്വ​ർ​ണമാ​ല ഉ​ട​മയ്ക്കു തി​രി​കേന​ൽ​കി മാ​തൃ​ക​യാ​യി


Published: June 26, 2026 02:14 AM IST | Updated: June 26, 2026 02:14 AM IST

ചാ​ല​ക്കു​ടി: ക​ള​ഞ്ഞുകി​ട്ടി​യ ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണമാ​ല ഉ​ട​മ​സ്ഥ​യ്ക്ക് ന​ൽ​കി ര​ണ്ട് ലോ​ട്ട​റി വി​ല്പ​നക്കാ​രാ​യ സ്ത്രീ​ക​ൾ മാ​തൃ​ക​യാ​യി. ചാ​ല​ക്കു​ടി​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രാ​യ പാ​ർ​വ​തി, കാ​ർ​ത്തു എ​ന്നി​വ​ർ​ക്കാ​ണ് വ​ഴി​യി​ൽനി​ന്നും ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല ക​ള​ഞ്ഞുകി​ട്ടി​യ​ത്. ഉ​ട​നെ ലോ​ട്ട​റി മൊ​ത്ത വി​ല്പ​ന​ക്കാ​ര​നാ​യ കെ.ജി. ബാ​ബു വി​നെ സ്വ​ർ​ണമാ​ല എ​ല്പിച്ചു. ​

മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ബാ​ബു തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റ​ര്‍ ജോ​യ് മൂ​ത്തേ​ട​നെ മാ​ല ഏ​ല്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി.

 

Tags : Lost Randupavan's gold Nattuvishesham Districte news

Recent News

Corehub Up